പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാറിമറിഞ്ഞ ജീവിതം 🌹

*A Short Story* *മാറിമറിഞ്ഞ ജീവിതം 🌹* *✍️ Thoyyibarasheed* *Part 1* ആദ്യമായിട്ടാണ് ഞാൻ ഒരു സ്റ്റോറി എഴുതുന്നത് സപ്പോർട്ട് ചെയ്യണേ....🙌🏻🤝 " ഐഷൂ......ടീ...." മോനു  " ടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ...എന്നെ ഐഷൂ എന്ന് വിളിക്കരുതെന്ന് നിനക്ക് എന്താ എന്നെ ഇത്താത്ത എന്ന് വിളിച്ചാൽ 😤 നിന്നേ ക്കാൾ ആറ് വയസ്സിന് മൂത്തത് അല്ലേ ഞാൻ ഇനി നീ അങ്ങനെ വിളിച്ചാൽ ഞാൻ അപ്പോ തരാം ബാക്കി "... ഐഷു എന്താ ഇപ്പോ സംഭവം വല്ലതും മനസ്സിലായോ.......😁 എൻ്റെ പേര് ആയിഷ മെഹറിൻ എല്ലാവരുടെയും ഐഷു ഇത് എന്റെ കഥയാണ് " ഇപ്പോ നേരത്തെ നമ്മൾ തല്ല് കൂടിയത് നമ്മളെ പുന്നാര അനിയൻ മുഹമ്മദ് മെഹബൂബ് മോനു എന്ന് പറയുന്ന ആ സാധനത്തിനോടാണ് " ഞങ്ങൾ നല്ല കട്ട ചങ്ക്സ് ആണ് ട്ടോ ഇടക്ക് കീരിയും പാമ്പും😜", ഓൻക്ക് എപ്പോഴും എന്നെ ഐഷൂ എന്ന് വിളിക്കുന്ന പണി ആണ് ഒന്നുമില്ലെങ്കിൽ ഞാൻ അവനേക്കാൾ ആറ് വയസ്സിന് മൂത്തത് അല്ലേ ..." പാവം ഞാൻ ☹️ നമ്മളെ വീട്ടിൽ നമ്മളെ സ്നേഹ നിധിയായ ഉമ്മ ബുഷ്റ നമ്മക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം 😁*"  " പിന്നെ നമ്മളെ പുന്നാര ഉപ്പച്ചി അസീസ്"*  "*ഉപ്പച്ചി ഇപ്പോ ദുബായി...